ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നാഗചൈതന്യ. സാമന്തയുമായുള്ള വിവാഹവും ശേഷമുള്ള വിവാഹ മോചനവും വലിയ വാര്‍ത്തയായിരുന്നു.
ശോഭിത ധുലിപാല സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഫോട്ടാേയാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. സെറ്റില്‍ വെച്ച് പാചകം ചെയ്യുന്ന ഫോട്ടാേയാണ് ശോഭിത പങ്കുവെച്ചത്. സാമ്പാറാണ് നടി പാചകം ചെയ്യുന്നത്. മനുഷ്യന് അടിസ്ഥാനപരമായി വേണ്ട കഴിവ് എന്ന് നടി പോസ്റ്റിന് ഹാഷ്ടാഗും നല്‍കിയിട്ടുണ്ട്.
ഫോട്ടോ വൈറലായതിന് പിന്നാലെ ഭര്‍ത്താവ് നാഗ ചൈതന്യയുടെ കമന്റെത്തി. ഈ കഴിവുകള്‍ വീട്ടില്‍ ഒന്ന് രുചിക്കാന്‍ ഞാന്‍ കാത്തിരിക്കുകയാണ് എന്നാണ് നാ?ഗ ചൈതന്യയുടെ കമന്റ്.
സ്റ്റാര്‍മാജിക്ക് എന്ന റിയാലിറ്റി ഷോയിലൂടെ വൈറലായ താരമാണ്…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ശ്രീവിദ്യ. ഫ്‌ലവേഴ്‌സിലെ സ്റ്റാര്‍…
ആരാധകര്‍ക്കായി പുതിയ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക.…
ആരാധകര്‍ക്കായി പുതിയ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ…