latest news
അശ്വിന്റെ മാതാപിതാക്കളെയോര്‍ത്ത് സങ്കടം തോന്നുന്നു; ദിയക്കെതിരെ കമന്റുകള്‍
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ കൃഷ്ണ. ആരാധകര്‍ക്കായി എന്നും തന്റെ ചിത്രങ്ങളും വീഡിയോയും എല്ലാം താരം പങ്കുവെക്കാറുമുണ്ട്.
നടന്‍ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ. അഹാനയാണ് ദിയയുടെ മൂത്ത സഹോദരി. മികച്ചൊരു മോഡലും ഡാന്‍സറും കൂടിയാണ് ദിയ. സോഷ്യല്‍ മീഡിയ ഇന്‍ഫല്‍വന്‍സര്‍ കൂടിയാണ് ദിയ.

ഇപ്പോഴിതാ അമ്മയായ ശേഷം ആദ്യമായി കുഞ്ഞിനൊപ്പം അശ്വിന്റെ വീട്ടില്‍ എത്തിയിരിക്കുകയാണ് ദിയ കൃഷ്ണയും അശ്വിനും. തന്റെ വീട്ടിലേക്ക് മകന്‍ ഓമിയുടെ ആദ്യ വിസിറ്റ് ആണിതെന്ന് അശ്വിന്‍ പറയുന്നുണ്ട്. ചിലര്‍ക്കിത് ആശ്ചര്യമായി. അശ്വിന്റെ മാതാപിതാക്കളെയോര്‍ത്ത് സങ്കടം തോന്നുന്നു എന്നാണ് ഒരാളുടെ കമന്റ്. കമന്റിന് ദിയ മറുപടി നല്‍കി. ഇപ്പോഴിതാ അമ്മയായ ശേഷം ആദ്യമായി കുഞ്ഞിനൊപ്പം അശ്വിന്റെ വീട്ടില്‍ എത്തിയിരിക്കുകയാണ് ദിയ കൃഷ്ണയും അശ്വിനും. തന്റെ വീട്ടിലേക്ക് മകന്‍ ഓമിയുടെ ആദ്യ വിസിറ്റ് ആണിതെന്ന് അശ്വിന്‍ പറയുന്നുണ്ട്. ചിലര്‍ക്കിത് ആശ്ചര്യമായി. അശ്വിന്റെ മാതാപിതാക്കളെയോര്‍ത്ത് സങ്കടം തോന്നുന്നു എന്നാണ് ഒരാളുടെ കമന്റ്. കമന്റിന് ദിയ മറുപടി നല്‍കി.
