latest news
ദിലീപിനൊപ്പം ചിത്രങ്ങളുമായി കാവ്യ
Published on
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കാവ്യ മാധവന്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട താരമാണ് കാവ്യ മാധവന്‍. അതിനാല്‍ തന്നെ ശാലീന സുന്ദരിയായും വീട്ടമ്മയായും അങ്ങനെ എല്ലാ റോളുകളിലും താരം സിനിമയില്‍ തിളങ്ങി നിന്നു.

ദിലീപിനെ വിവാഹം കഴിച്ചതോടെ താരം പൂര്‍ണമായും സിനിമയില്‍ നിന്നും വിട്ട് നില്‍ക്കുകയാണ്. എന്നാണ് ദിലീപിനൊപ്പം പല ചടങ്ങുകളിലും താരം പങ്കെടുക്കാറുമുണ്ട്
