ബിഗ് ബോസ് മലയാളത്തിന്റെ ഏഴാം സീസണ്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ താരങ്ങളുടെ പ്രതിഫലമാണ് പുറത്തുവന്നിരിക്കുന്നത്.അപ്പാനി ശരത്തിന് ഒരു ദിവസത്തിന് പ്രതിഫലമായി ബിഗ് ബോസ് നല്‍കുന്നത് 35000 രൂപയാണ് എന്നാണ് റിപ്പോര്‍ട്ട്.പ്രതിദിനം 35,000 രൂപയാണ് ഷാനവാസിന് പ്രതിഫലമായി ബിഗ് ബോസില്‍ നിന്നും ലഭിക്കുക.
30,000 രൂപയാണ് ഗിസേലേയുടെ പ്രതിഫലം എന്നാണ് റിപ്പോര്‍ട്ട്. കുടുംബ പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് ബിന്നി സെബാസ്റ്റ്യന്‍. ഡോക്ടര്‍ കൂടിയാണ് ബിന്നി. പ്രതിദിനം 25,000 രൂപയാണ് ബെന്നിയ്ക്ക് പ്രതിഫലമായി ബിഗ് ബോസില്‍ നിന്നും ലഭിക്കുക.
സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ റെനയ്ക്ക് പ്രതിദിനം 10,000 രൂപയാണ് പ്രതിഫലമായി ലഭിക്കുക. 50000 രൂപയാണ് അനുവിന് ഒരു ദിവസം പ്രതിഫലമായി ലഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. രേണു സുധിക്കും 50000 രൂപയാണ് ലഭിക്കുന്നത്. ആര്യന്‍ കദൂരിയ അടക്കമുള്ള ബാക്കി മത്സരാര്‍ത്ഥികള്‍ക്കെല്ലാം പ്രതിദിനം 5,000 രൂപയാണ് പ്രതിഫലമെന്നാണ് റിപ്പോര്‍ട്ട്.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ്‍ 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…