ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും പ്രിയപ്പെട്ട താരമാണ് ആര്യ ബാബു. ബഡായി ബംഗ്ലാവ് എന്ന ഏഷ്യാനെറ്റിലെ പരിപാടിയാണ് ആര്യയെ കൂടുതല്‍ ശ്രദ്ധേയമാക്കിയത്. പിന്നീട് ആര്യ ബഡായി എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.
മോഡലിംഗിലൂടെയാണ് ആര്യ അഭിനയ രംഗത്തേക്ക് എത്തുന്നത്. ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം പതിപ്പിലെ ഒരു മത്സരാര്‍ത്ഥി കൂടിയായിരുന്നു ആര്യ. താരത്തിന്റെ ബിഗ് ബോസിലെ പ്രകടനവും ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.
ഇപ്പോള്‍ ആര്യയുമായുള്ള പുതിയ ജീവിതത്തെക്കുറിച്ച് പറയുകയാണ് സിബിന്‍. ഖുഷി അവളുടെ ഡാഡിയാണ് ഞാനെന്ന് പറയുമ്പോള്‍ അഭിമാനം കൊള്ളണം. അതെ എന്റെ ഡാഡിയാണ് സിബിനെന്ന് അവള്‍ പറയാനുള്ള സാഹചര്യം ഖുഷിക്ക് ഉണ്ടാവണം. ഇത് എന്റെ ഭര്‍ത്താവാണെന്ന് ആര്യയും ധൈര്യത്തോടെ പറയണം. എന്റെ സുഹൃത്തുക്കളും എന്നെ കുറിച്ച് അഭിമാനത്തോടെ പറയണം. അവര്‍ എനിക്കൊപ്പം കോണ്‍ഫിഡന്‍സോടെ നില്‍ക്കണമെങ്കില്‍ എനിക്ക് ചിലരുടെ മുഖം വികൃതമാക്കേണ്ടി വന്നാല്‍ എന്റെ ഭാഗത്ത് ന്യായമുണ്ടെങ്കില്‍ ഞാന്‍ ഇനിയും അത് ചെയ്യാന്‍ തയ്യാറാണ്. റയാനും തിരിച്ചറിയണം. ഞാന്‍ ഒരു മോശം അച്ഛനാണെന്ന് റയാന് ഒരിക്കലും കരുതരുത് എന്നും സിബിന്‍ പറയുന്നത്.
റിയാലിറ്റ് ഷോ അവതാരകായി തിളങ്ങി ആരാധകരുടെ മനം…
ഗ്ലാമറസ് വേഷങ്ങിലും നാടന്‍ വേഷങ്ങളിലും ഒരു പോലെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തമന്ന. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അതിഥി. ഇന്‍സ്റ്റഗ്രാമിലാണ്…