Connect with us

Screenima

latest news

സിനിമകള്‍ കുറവ്, ആംഡംബരം ജീവിതം നയിച്ച് സാനിയ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍. സമൂഹമാധ്യമങ്ങളിലും സജീവ സാനിധ്യമാണ് താരം. തന്റെ സിനിമ വിശേഷങ്ങളും വ്യക്തിജീവിതവുമെല്ലാം ആരാധകരുമായി താരം പങ്കിടുന്നത് ഇന്‍സ്റ്റാഗ്രാമിലൂടെയാണ്. അഭിനേത്രി എന്നതിനൊപ്പം മികച്ചൊരു നര്‍ത്തകിയും മോഡലും കൂടിയാണ് സാനിയ.

ഡി ഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോയിലൂടയാണ് സാനിയ ശ്രദ്ധിക്കപ്പെട്ടത്. ബാല്യകാലസഖി, അപ്പോത്തിക്കിരി, ക്വീന്‍, ലൂസിഫര്‍, പതിനെട്ടാം പടി, പ്രേതം 2, ദ പ്രീസ്റ്റ്, സാറ്റര്‍ഡെ നൈറ്റ് തുടങ്ങി ശ്രദ്ധേയമായ സിനിമകളില്‍ അഭിനയിച്ചു.

സിനിമകള്‍ കുറവെങ്കിലും താരം എങ്ങനെ ആഡംബര ജീവിതം നയിക്കുന്നു എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഒരുപാട് ഇവന്റുകളില്‍ സാനിയ അതിഥിയായി എത്തുന്നുണ്ടെന്നും ഇതായിരിക്കാം പ്രധാന വരുമാന ശ്രോതസ്സെന്നും അഭിപ്രായങ്ങളുണ്ട്. എല്ലാം സാനിയ പോസ്റ്റ് ചെയ്യുന്നില്. കേരളത്തിലും മിഡില്‍ ഈസ്റ്റിലും ഒരുപാട് ഉദ്ഘാടനങ്ങള്‍ അറ്റന്‍ഡ് ചെയ്യുന്നുണ്ട്. സോഷ്യല്‍ മീഡിയ അക്കൗണ്ട് ഇത്രയും വലുതായതിനാല്‍ ടൂര്‍ ഓപ്പറേറ്റേര്‍സ് പണം നല്‍കാനോ ചുരുങ്ങിയത് ഫ്‌ലൈറ്റ് ടിക്കറ്റും അക്കൊമൊഡേഷന്‍ ചെലവ് നല്‍കാനും സാധ്യതയുണ്ട് എന്നാണ് റെഡിറ്റില്‍ വന്നിരിക്കുന്ന അഭിപ്രായങ്ങളിലൊന്ന്.

Continue Reading
To Top