പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട് തന്നെ അഭിനേതാക്കളെ പോലെ തന്നെ സോഷ്യല്‍ മീഡിയയിലും പൊതുപരിപാടികളിലും ആഘോഷിക്കപ്പെടാറുള്ള വ്യക്തിയായി മീനാക്ഷി ദിലീപ് മാറിയത് താരപുത്രിയായ മീനാക്ഷിയുടെ വാര്‍ത്തകള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയക്കാറുണ്ട്.മഞ്ജു വാര്യരുമായുള്ള വിവാഹം വേര്‍പെടുത്തിയതിന് ശേഷം കാവ്യ മാധവനെയാണ് താരം വിവാഹ ചെയ്തിരിക്കുന്നത്. ഇപ്പോള്‍ മകളെ മീനാക്ഷിയെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്.
ഇപ്പോള്‍ മഞ്ജുവും ദിലീപും തമ്മിലുള്ള വിവാഹത്തിന് കൂട്ട്‌നിന്നതിന്റെ അനുഭവം പണ്ട് മണി പറഞ്ഞതാണ് വൈറലായിരിക്കുന്നത്. ദിലീപിന്റേയും മഞ്ജു വാര്യരുടേയും വിവാഹത്തില്‍ എനിക്ക് പങ്കുണ്ട്. അക്കൂട്ടത്തില്‍ ലാല്‍ ജോസേട്ടന്‍, ബിജു മേനോന്‍, ഞാന്‍, ആലുവയില്‍ ദിലീപിന്റെ ഒരു ഫ്രണ്ട്, ഒരു അഭിഭാഷകന്‍ ഒക്കെയുണ്ടായിരുന്നു. ഇവിടെ തൃശൂരില്‍ സൗത്തില്‍ ലോഹിതാദാസ് സാറിന് സ്വീകരണം കൊടുക്കുന്നൊരു പരിപാടി ഉണ്ടായിരുന്നു. അതിന്റെ ടിക്കറ്റ് കൗണ്ടര്‍ ഉദ്ഘാടനം ചെയ്യാനായി ദിലീപ് വന്നിരുന്നു. ദിലീപിനോട് ഞാന്‍ ചോദിച്ചപ്പോള്‍ ഈ പരിപാടിക്ക് വന്നതാണെന്ന് പറഞ്ഞു. മറ്റൊരു സംഭവം കൂടിയുണ്ട്, ഇങ്ങനെയാണ് കാര്യങ്ങള്‍ ഞാന്‍ എന്താ ചെയ്യേണ്ടതെന്ന് ചോദിച്ചു. അതിനെന്താ ഞാന്‍ ചെയ്യാലോ എന്ന് പറഞ്ഞ് ഞാന്‍ ഒരു സാധനം എന്റെ കാറിന്റെ ഉള്ളിലേക്ക് എടുത്തിട്ട് തൃശൂരിലേക്ക് പോയി.
അന്ന് പക്ഷെ എന്റെ കൈയ്യില്‍ മൊബൈല്‍ ഫോണൊന്നും ഉണ്ടായിരുന്നില്ല. ദിലീപിന്റെ കൂടെ പോയിട്ട് അന്ന് താമസിക്കേണ്ടിയിരുന്നത് ബിജു മേനോന് പരിചയമുള്ള ഒരു ഹോട്ടലിലായിരുന്നു. രാത്രി 12 ആയപ്പോള്‍ ഞാന്‍ പറഞ്ഞു വീട്ടിലേക്കൊന്ന് ഫോണ്‍ ചെയ്ത് വരാമെന്ന്. കുറച്ച് കഴിഞ്ഞപ്പോള്‍ ഇവരെന്നെ കളിയാക്കുകയായിരുന്നു, അവനെ പോയി നോക്ക് ചിലപ്പോള്‍ ബൂത്തില്‍ നാടന്‍ പാട്ടും പാടി ഇരിക്കുന്നുണ്ടാകുമെന്ന്. അങ്ങനെയാണ് അവിടെ നിന്ന് പോകുന്നതും മഞ്ജുവിനെ കൊണ്ടുവരുന്നതും വിവാഹം കഴിക്കുന്നതും. അന്ന് എനിക്ക് മഞ്ജുവിന്റെ അച്ഛന്റെ കൈയ്യില്‍ നിന്നും നല്ല തെറി കിട്ടി. ഞാന്‍ ഒന്നും ചെയ്തില്ല, ആ പുള്ളി എന്നെ ചീത്ത വിളിച്ചപ്പോള്‍ ഞാന്‍ ഒരു ചിരി ചിരിച്ചു. ആ ചിരിയില്‍ പുള്ളിക്ക് തോന്നിക്കാണും എല്ലാം കൂടി തിരിച്ച് പറഞ്ഞതായിരിക്കുമോയെന്ന്. അദ്ദേഹം എന്നോട് ചോദിച്ചത് ശരിയാണ്, നിന്റെ പെങ്ങള്‍ക്കാണ് ഇത് വന്നതെങ്കില്‍ നീയെന്താണ് ചെയ്യുകയെന്ന് അദ്ദേഹം ചോദിച്ചു. ഞാന്‍ പറഞ്ഞു എനിക്കുള്ള പെങ്ങമ്മാരുടെ വിവാഹമൊക്കെ കഴിഞ്ഞെന്ന്. അല്ലാതെ എന്ത് പറയാനാണ്. ഒരു അച്ഛന്റെ വിഷമമാണ് അദ്ദേഹം പറഞ്ഞത്’, മണി പറഞ്ഞത്.
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഗായത്രി സുരേഷ്.…
ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അനുഷ്‌ക ഷെട്ടി.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മിയ. ഇന്‍സ്റ്റഗ്രാമിലാണ്…