Connect with us

Screenima

Manju Warrier

latest news

മഞ്ജു വാര്യര്‍ ആരെക്കുറിച്ചും പരദൂഷണം പറയില്ല

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍. സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്നെങ്കിലും ഇപ്പോള്‍ വലിയ തിരിച്ചു വരവ് തന്നെയാണ് താരം നടത്തിയിരിക്കുന്നത്.

സാക്ഷ്യം എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു മഞ്ജുവിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം.പിന്നീട് 18മത്തെ വയസ്സില്‍ സല്ലാപം (1996) എന്ന ചലച്ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയയായി.

ഇപ്പോള്‍ മഞ്ജു വാര്യരെക്കുറിച്ച് ഭാഗ്യലക്ഷ്മി പറഞ്ഞ കാര്യങ്ങളാണ് വൈറലായിരിക്കുന്നത്. മഞ്ജു ആരെക്കുറിച്ചും പരദൂഷണം പറഞ്ഞ് ഞാന്‍ ഇന്ന് വരെ കേട്ടിട്ടില്ല. ഞാന്‍ ഗ്ലോറിഫൈ ചെയ്ത് സംസാരിക്കുകയല്ല. വളരെ ലേറ്റായാണ് ഞാന്‍ മഞ്ജു വാര്യരെ പരിചയപ്പെടുന്നത്. പക്ഷെ അവരുടെ സ്വഭാവം മാതൃകയാണെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

Continue Reading
To Top