Categories: latest news

പ്രസവിക്കാന്‍ കഴിവില്ലെന്ന് പറഞ്ഞ് എന്നെ വേദനിപ്പിച്ചു; ലക്ഷ്മി നക്ഷത്ര

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ അവതാരികയാണ് ലക്ഷ്മി നക്ഷത്ര. ടെലിവിഷന്‍ അവതാരകയായും റേഡിയോ ജോക്കിയായുമെല്ലാമായി മലയാളികള്‍ക്ക് സുപരിചിതയാണ് ലക്ഷ്മി നക്ഷത്ര.

സോഷ്യല്‍ മീഡിയയിലും സജീവ സാനിധ്യമാണ് ലക്ഷ്മി. തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ കൃത്യമായ ഇടവേളകളില്‍ ചിത്രങ്ങള്‍ പങ്കുവെക്കാനും റീല്‍സ് വീഡിയോകളും ഐജിടിവി വീഡിയോകള്‍ പോസ്റ്റ് ചെയ്യാനും ലക്ഷ്മി ശ്രദ്ധിക്കാറുണ്ട്.

ഇപ്പോള്‍ തന്നെ വേദനിപ്പിച്ച കാര്യം പറയുകയാണ് ലക്ഷ്മി. എന്നെ ഏറ്റവും വേദനിപ്പിച്ചത് എന്നെ അടുത്ത് അറിയാത്ത വ്യക്തി എന്നെ കുറിച്ച് പറഞ്ഞ ഒരു കാര്യമാണ്. ഒരു സ്ത്രീയെന്ന രീതിയില്‍ അവള്‍ക്ക് ഒരിക്കലും പ്രസവിക്കാന്‍ പറ്റില്ല. എന്നിട്ട് അദ്ദേഹം ഒരു ടേമും കൂടി ഉപയോഗിച്ചു. അത് ഞാന്‍ പറയുന്നില്ല. ഒന്നിനും പറ്റില്ലെന്ന രീതിയിലാണ് അദ്ദേഹം സംസാരിച്ചത്. ഈ കാര്യം വേദനിപ്പിച്ചതുകൊണ്ടാണ് ഞാന്‍ കേസുമായിട്ട് മുന്നോട്ട് പോകാമെന്ന് തീരുമാനിച്ചത്. അങ്ങനെ കേസ് ഫയല്‍ ചെയ്തു എന്നും ലക്ഷ്മി പറയുന്നു

ജോയൽ മാത്യൂസ്

Recent Posts

ക്യൂട്ട് ഗേളായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

4 days ago

അതിസുന്ദരിയായി വീണ നന്ദകുമാര്‍

പുതിയ ചിത്രത്തില്‍ ഏറെ മനോഹരിയായി വീണ നന്ദകുമാര്‍.…

4 days ago

മമ്മൂട്ടി-ഖാലിദ് റഹ്‌മാൻ ചിത്രം; ടൈറ്റിൽ ഇന്ന്

മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന…

5 days ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

5 days ago

ഗ്ലാമറസ് പോസുമായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

5 days ago

അതിസുന്ദരിയായി മഞ്ജു വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജു വാര്യര്‍.…

5 days ago