latest news
അതേക്കുറിച്ച് ചിന്തിക്കാന്‍ പേടിയാണ്; മഞ്ജു വാര്യര്‍
														Published on 
														
													
												മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍. സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്നെങ്കിലും ഇപ്പോള്‍ വലിയ തിരിച്ചു വരവ് തന്നെയാണ് താരം നടത്തിയിരിക്കുന്നത്.
സാക്ഷ്യം എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു മഞ്ജുവിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം.പിന്നീട് 18മത്തെ വയസ്സില്‍ സല്ലാപം (1996) എന്ന ചലച്ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയയായി.

ഇപ്പോള്‍ ജനപ്രീതിയെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. എന്തുകൊണ്ടാണ് ജനങ്ങള്‍ക്ക് തന്നെ ഇത്ര മാത്രം ഇഷ്ടമെന്ന് അധിതം ചിന്തിച്ചിട്ടില്ലെന്നും തനിക്ക് പേടിയാണെന്നുമാണ് മഞ്ജു പറഞ്ഞത്.
											
																			