latest news
രേണു എയര്‍ഹോസ്റ്റസായി ജോലി ചെയ്തുവെന്നത് നുണ; സഹപാഠി
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി ഈ ലോകത്തോട് വിടപറഞ്ഞത്. ഒരു അപകടമായിരുന്നു സുധിയുടെ ജീവന് കവര്‍ന്നെടുത്തത്.
സുധിയുടെ ഓര്‍മ്മകളിലൂടെയാണ് രേണു ഓരോ ദിവസവും മുന്നോട്ട് കൊണ്ടുപോകുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് രേണു. തന്റെ വിഷമങ്ങളും ചെറിയ സന്തോഷങ്ങളുമൊക്കെ പങ്കുവച്ച് രേണു എത്താറുണ്ട്.
ഇപ്പോള്‍ രേണുവിനെക്കുറിച്ചാണ് സഹപാഠി സംസാരിക്കുന്നത്. കൊല്ലം സുധിയുമായുള്ള വിവാഹത്തിന് മുമ്പ് താന്‍ ഏവിയേഷന്‍ പൂര്‍ത്തിയാക്കി വിവിധ എയര്‍പോട്ടുകളില്‍ ജോലി ചെയ്തിരുന്നുവെന്ന് ഒരിക്കല്‍ സ്റ്റാര്‍ മാജിക്കിലെ ഒരു എപ്പിസോഡില്‍ അതിഥിയായി എത്തിയപ്പോള്‍ രേണു പറഞ്ഞിരുന്നു. ഇപ്പോഴിതാ രേണുവിന്റെ വിദ്യാഭ്യാസ യോ?ഗ്യത, ജോലി എന്നിവയുമായി ബന്ധപ്പെട്ട പ്രേക്ഷകരുടെ ചോ?ദ്യങ്ങള്‍ക്ക് കൃത്യമായ മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് രേണുവിന്റെ സഹപാഠിയായിരുന്ന പെണ്‍കുട്ടി. രേണു ഏവിയേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് എവിടേയും ജോലി ചെയ്തിട്ടില്ലെന്നും അത് പച്ചനുണയാണെന്നും സഹപാഠി പറഞ്ഞു.
