Connect with us

Screenima

Mohanlal - Empuraan

latest news

ലൂസിഫര്‍ 3 ഉറപ്പ്; ഏറ്റവും ചെലവേറിയ സിനിമ

ലൂസിഫറിന്റെ മൂന്നാം ഭാഗമായ ‘അസ്രയേല്‍’ സംഭവിക്കുമെന്ന് ഉറപ്പ് നല്‍കി പൃഥ്വിരാജ് സുകുമാരന്‍. ലൂസിഫര്‍ 3 ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കുമെന്നും പൃഥ്വി പറഞ്ഞു.

‘ലൂസിഫര്‍ 3 ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ചിലവേറിയ ചിത്രമായിരിക്കും. അണ്ടര്‍ വാട്ടര്‍ ആക്ഷനെല്ലാം ഉണ്ടായിരിക്കും,’ ഒരു അഭിമുഖത്തില്‍ പൃഥ്വി പറഞ്ഞു.

Prithviraj and Mohanlal (Lucifer)
Prithviraj and Mohanlal (Lucifer)

ലൂസിഫറിന്റെ രണ്ടാം ഭാഗമായ എംപുരാന്‍ അവസാനിക്കുന്നത് മൂന്നാം ഭാഗമുണ്ടാകുമെന്ന സൂചനയോടെയാണ്.

Continue Reading
To Top