latest news
ധ്യാന്‍ ചേട്ടന്‍ ബിഗ്‌ബോസില്‍ വരണം; ദില്‍ഷ
Published on
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയാണ് ദില്‍ഷ പ്രസന്നന്‍. ബിഗ്ബോസ് സീസണ്‍ ഫോറിന്റെ വിന്നറായി ഏറെ ആരാധകരെ നേടിയെടുത്ത താരമാണ് ദില്‍ഷ. മഴവില്‍ മനോരമയിലെ ഡാന്‍സ് റിയാലിറ്റി ഷോയിലും താരം പങ്കെടുത്തിരുന്നു.
നല്ല ഡാന്‍സര്‍ എന്നതിലുപരി ഒരു ഗായിക കൂടിയാണ് ദില്‍ഷ. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.

ഇപ്പോള്‍ ബിഗ്‌ബോസിനെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. ധ്യാന്‍ ചേട്ടന്‍ ബി?ഗ് ബോസില്‍ വരണമെന്ന് എനിക്ക് ആ?ഗ്രഹമുണ്ട്. എല്ലാ എപ്പിസോഡുകളും നല്ല അടിപൊളിയായിരിക്കും. ഫുള്‍ കോമഡി ആയിരിക്കും. 100 ദിവസം ധ്യാന്‍ ചേട്ടന്‍ ആ വീട്ടില്‍ നില്‍ക്കുന്നതെന്ന് എനിക്കൊന്ന് അറിയണം. അലന്‍ ജോസ് പെരേര വരട്ടെ. ആറാട്ടണ്ണന്‍ വരട്ടെ ദില്‍ഷ പറഞ്ഞു.
