latest news
ഞാന്‍ പ്രഗ്‌നന്റായ അതേ സ്പീഡില്‍ ഓസിയും ഗര്‍ഭിണിയായി; സിന്ധു കൃഷ്ണ
Published on
ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ കുമാറിന്റെ കുടുംബം. അച്ഛനും അമ്മയും മക്കളും എല്ലാം സോഷ്യല്‍ മീഡിയിയല്‍ ഏറെ സജീവമാണ്. എല്ലാവര്‍ക്കും സ്വന്തമായി യൂട്യൂബ് ചാനലും ഉണ്ട്.
ഇതില്‍ അഹാന നായികയായി സിനിമയില്‍ രംഗപ്രവേശനം ചെയ്തു. ഇാഷാനിയും ദിയയും ഹന്‍സികയും എല്ലാം സോഷ്യല്‍ മീഡിയയിലെ മിന്നും താരങ്ങളാണ്. അമ്മ സിന്ധുവാകട്ടെ എന്നും മക്കള്‍ക്കൊപ്പമാണ്. ഇപ്പോള്‍ ദിയ കൃഷ്ണ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരിക്കുകയാണ്.

മകളെക്കുറിച്ച് പറയുകയാണ് സിന്ധു.ഞാന്‍ പ്രഗ്‌നന്റായ അതേ സ്പീഡിലാണ് ഓസിയും ഗര്‍ഭിണിയായത്. എന്റെ കല്യാണം ഡിസംബറിലായിരുന്നു. ഒക്ടോബറില്‍ ഞാന്‍ പ്രസവിച്ചു. ഓസിയുടെ കല്യാണം സെപ്റ്റംബറിലായിരുന്നു ജൂലൈയില്‍ പ്രസവിച്ചു. സെയിം പോലെയാണ്. ഞങ്ങളുടെ വീട്ടിലെ എല്ലാ കാര്യങ്ങളും ഓമിയെ ചുറ്റിപ്പറ്റിയാണ് ഇപ്പോഴെന്നും സിന്ധു പറയുന്നു.
