Connect with us

Screenima

Dileep

latest news

യഥാര്‍ത്ഥ പ്രണയത്തില്‍ പരാജയപ്പെട്ടു; ദിലീപ് പറഞ്ഞത്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട് തന്നെ അഭിനേതാക്കളെ പോലെ തന്നെ സോഷ്യല്‍ മീഡിയയിലും പൊതുപരിപാടികളിലും ആഘോഷിക്കപ്പെടാറുള്ള വ്യക്തിയായി മീനാക്ഷി ദിലീപ് മാറിയത് താരപുത്രിയായ മീനാക്ഷിയുടെ വാര്‍ത്തകള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയക്കാറുണ്ട്.

മഞ്ജു വാര്യരുമായുള്ള വിവാഹം വേര്‍പെടുത്തിയതിന് ശേഷം കാവ്യ മാധവനെയാണ് താരം വിവാഹ ചെയ്തിരിക്കുന്നത്. ഇപ്പോള്‍ മകളെ മീനാക്ഷിയെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്.

ജീവിതത്തില്‍ ഏറെ ആഗ്രഹിച്ചിട്ടും, യഥാര്‍ത്ഥ പ്രണയം എന്നത് നഷ്ടമായ ആളാണ് താന്‍ എന്ന് ഒരിക്കല്‍ ദിലീപ് പറഞ്ഞിരുന്നു. റിയല്‍ ലവ്വ് എന്നതില്‍ തോറ്റു പോയ ഒരാളാണ് ഞാന്‍. മറ്റേതെല്ലാം ഒരു ഫസ്റ്റ് ലവ്വ്, ക്രഷ്, അങ്ങിനെയൊക്കെയുള്ള സംഭവങ്ങളല്ലേ. പക്ഷെ റിയല്‍ ലവ്വിലേക്ക് പോയാല്‍, അത് അങ്ങനെ ഒരു വേദനയായിട്ട് പൊയ്‌ക്കൊണ്ടിരിക്കുന്ന ഒരു കാര്യമാണ് എന്നാണ് താരം പറഞ്ഞത്.

Continue Reading
To Top