പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നയന്‍താര. തെന്നന്ത്യയിലെ എല്ലാ സൂപ്പര്‍സ്റ്റാരുകള്‍ക്ക് ഒപ്പവും അഭിനയിക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. കണക്ട് ആണ് നയന്‍താരയുടെ ഒടുവില്‍ തിയറ്ററില്‍ എത്തിയിരിക്കുന്ന സിനിമ.
നയന്‍താരയും വിഷ്‌നേഷ് ശിവനും തമ്മിലുള്ള വിവാഹം സോഷ്യല്‍ മീഡിയ ആഘോഷിച്ചിരുന്നു. സറോഗസിയിലൂടെ ഇവര്‍ക്ക് രണ്ട് ആണ്‍കുഞ്ഞുങ്ങള്‍ പിറക്കുകയും ചെയ്തിരുന്നു
ഇപ്പോള്‍ വിസ്മയതുമ്പത്ത് സിനിമയില്‍ അഭിനയിച്ചതിന്റെ അനുഭവം നയന്‍താര പറഞ്ഞതാണ് വൈറലായിരിക്കുന്നത്. എനിക്ക് ഇപ്പോഴും നല്ല ഓര്‍മ്മയുണ്ട്, ഒരു ദിവസം സംവിധായകന്‍ ഫാസില്‍ സാര്‍ എന്നോട് ശരിക്കും ദേഷ്യപ്പെട്ടു, അദ്ദേഹം പറഞ്ഞു, ‘എനിക്ക് ഇത് സഹിക്കാന്‍ കഴിയുന്നില്ല, നിങ്ങള്‍ക്ക് ഒന്നും മനസ്സിലാകുന്നില്ല’ എന്ന്. ഒന്നാമതായി, മലയാളത്തില്‍ അല്ല ഞാന്‍ ചിന്തിക്കുന്നത്. സിനിമാ ഭാഷ നമ്മള്‍ സംസാരിക്കുന്ന ഭാഷയില്‍ നിന്ന് വ്യത്യസ്തമാണ്. അതിനിടെ മോഹന്‍ലാല്‍ സാര്‍ എന്നോട്, ‘നയന്‍, അഭിനയം ഇപ്പോഴും ഉള്ളില്‍ നിന്ന് വരണം, അങ്ങനെ വേണം പ്രകടിപ്പിക്കാന്‍,’ എന്ന് പറഞ്ഞുകൊണ്ടിരുന്നു. ആ ഉപദേശവും കൂടിയായപ്പോള്‍ എനിക്ക് വല്ലാതെ ദേഷ്യം വന്നു,’ നയന്‍താര വെളിപ്പെടുത്തി.
മലയാള സിനിമക്ക് ഒട്ടേറെ സംഭാവനകള്‍ ചെയ്ത നടിയാണ്…
മലയാള സിനിമയില്‍ തിളങ്ങിനിന്ന താരമാണ് സംയുക്ത വര്‍മ്മ.…
മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട നടനാണ് ജയറാം. 1988ല്‍…
തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…
ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് റായ് ലക്ഷ്മി.…