പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട് തന്നെ അഭിനേതാക്കളെ പോലെ തന്നെ സോഷ്യല്‍ മീഡിയയിലും പൊതുപരിപാടികളിലും ആഘോഷിക്കപ്പെടാറുള്ള വ്യക്തിയായി മീനാക്ഷി ദിലീപ് മാറിയത് താരപുത്രിയായ മീനാക്ഷിയുടെ വാര്‍ത്തകള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയക്കാറുണ്ട്.
മഞ്ജു വാര്യരുമായുള്ള വിവാഹം വേര്‍പെടുത്തിയതിന് ശേഷം കാവ്യ മാധവനെയാണ് താരം വിവാഹ ചെയ്തിരിക്കുന്നത്. ഇപ്പോള്‍ മഞ്ജുവിനെക്കുറിച്ച് ദിലീപ് പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്.
ഇപ്പോള്‍ സംവിധായകന്‍ കമല്‍ മഞ്ജുവിനേയും ദിലീപിനേയും കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്. യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കമല്‍ തന്റെ സിനിമ സെറ്റുകളില്‍ അരങ്ങേറിയ രണ്ടു പ്രണയകഥകളെ കുറിച്ച് ഓര്‍ത്തെടുത്തിരുന്നു. ദിലീപും മഞ്ജു വാര്യരും ഒരിക്കലും പിടി തരാതെ നടന്നവരായിരുന്നു എന്നാണ് സംവിധായകന്‍ വെളിപ്പെടുത്തിയത്. എന്നാല്‍, ബിജു മേനോനും സംയുക്ത വര്‍മയും അങ്ങനെ ആയിരുന്നില്ല. എന്നെ ഏറ്റവും ഞെട്ടിച്ച കാര്യം എന്താണെന്ന് വച്ചാല്‍, ദിലീപും മഞ്ജു വാര്യരും തമ്മില്‍ പ്രണയത്തിലായി എന്നതായിരുന്നു. കാരണം, അവര്‍ തമ്മില്‍ അങ്ങനെ പ്രണയത്തിലാകുമെന്ന് ഞാന്‍ വിചാരിച്ചതേയില്ലയിരുന്നു. അത് പിന്നെ കുറെ കഴിഞ്ഞാണ് ഞാന്‍ അറിയുന്നത്,’ കമല്‍ ഓര്‍ത്തെടുത്തു. സല്ലാപം എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് ദിലീപും മഞ്ജു വാര്യരും സുഹൃത്തുക്കളായത്. പിന്നീട്, ഈ സൗഹൃദം പ്രണയമായി വളരുകയായിരുന്നു.
തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര ജാസ്മിന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…