ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും പ്രിയപ്പെട്ട താരമാണ് ആര്യ ബാബു. ബഡായി ബംഗ്ലാവ് എന്ന ഏഷ്യാനെറ്റിലെ പരിപാടിയാണ് ആര്യയെ കൂടുതല്‍ ശ്രദ്ധേയമാക്കിയത്. പിന്നീട് ആര്യ ബഡായി എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.
മോഡലിംഗിലൂടെയാണ് ആര്യ അഭിനയ രംഗത്തേക്ക് എത്തുന്നത്. ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം പതിപ്പിലെ ഒരു മത്സരാര്‍ത്ഥി കൂടിയായിരുന്നു ആര്യ. താരത്തിന്റെ ബിഗ് ബോസിലെ പ്രകടനവും ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.
ഇപ്പോള്‍ സിബിനും ആര്യയും വിവാഹിതരാകാന്‍ പോവുകയാണ്. ഇപ്പോള്‍ ആര്യയെക്കുറിച്ച് സിബിന്‍ പറഞ്ഞ കാര്യങ്ങളാണ് വൈറലായിരിക്കുന്നത്. ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയതിനു ശേഷം പലരും തന്നെ അകറ്റിനിര്‍ത്തി. പക്ഷെ ഇന്നേവരെ ഞാന്‍ പുറത്തിറങ്ങിയപ്പോള്‍ ആരും എന്നോട് മോശമായി പെരുമാറിയിട്ടില്ല. അമ്മമാര്‍ അടക്കം എന്നെ കണ്ടാല്‍ ഓടി വരും കെട്ടിപിടിക്കും മോനെപ്പോലെ എന്നെ ട്രീറ്റ് ചെയ്യുകയും ചെയ്യാറുണ്ട്. സോഷ്യല്‍മീഡിയയിലെ ഹേറ്റ് ഫേക്ക് അക്കൗണ്ടുകളില്‍ നിന്നും വരുന്നതാണ് എന്നാണ് സിബിന്‍ പറയുന്നത്.
പുതുമുഖ നടിമാരില്‍ ഏറെ ശ്രദ്ധേയയാണ് നടി വിന്‍സി…
സോഷ്യല് മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള നടിയാണ് നിത്യാ മേനോന്‍. അഭിനയിച്ച…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ. വ്യത്യസ്തമായ…