latest news
അടിപൊളി ചിത്രങ്ങളുമായി ഗൗതമി
Published on
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗതമി. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ നായികയായി സിനിമാ രംഗത്തേക്ക് പ്രവേശിച്ച താരമാണ് ഗൗതമി നായര്‍. പിന്നീട് ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ഗൗതമി മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമായി.

സെക്കന്റ് ഷോ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനായിരുന്നു ഗൗതമിയുടെ ജീവിതപങ്കാളി. കൂതറ, കുറുപ്പ് എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തിരിക്കുന്നത് ശ്രീനാഥാണ്. എന്നാല്‍ പിന്നീട് ഇവര്‍ വേര്‍പിരിഞ്ഞു.
