latest news
ഒര ചായ കുടിച്ചാലോ..ചിത്രങ്ങളുമായി സരയു
Published on
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സരയു. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

ടെലിവിഷനിലൂടെയാണ് സരയു ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. പിന്നീട് ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാന്‍ താരത്തിനു സാധിച്ചു.

2006 ല്‍ ചക്കരമുത്ത് എന്ന സിനിമയിലൂടെയാണ് സരയു അഭിനയരംഗത്തേക്ക് എത്തിയത്.
