latest news
മനംമയക്കും നോട്ടവുമായി രമ്യ പണിക്കര്‍
Published on
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രമ്യ പണിക്കര്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

ഏഷ്യാനെറ്റിലെ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥിയായി പങ്കെടുത്ത് ജനഹൃദയങ്ങളില്‍ ഇടം നേടിയ താരമാണ് നടി രമ്യ പണിക്കര്‍. മത്സരത്തിനിടയില്‍ പലപ്പോഴും തന്റെ നിലപാടുകള്‍ പ്രകിടിപ്പിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്.

ബിഗ്‌ബോസില്‍ വരുന്നതിനുമുന്‍പ് തന്നെ ചില സിനിമകളില്‍ ചെറിയ വേഷങ്ങളും രമ്യ ചെയ്തിട്ടുണ്ട്. അതില്‍ ഒമര്‍ ലുലു സംവിധാനം ചെയ്ത ചങ്ക്‌സ് എന്ന സിനിമയിലെ ജോളി മിസ് എന്ന കഥാപാത്രമാണ് രമ്യയെ മലയാളികള്‍ക്ക് ഇടയില്‍ ആദ്യം സുപരിചിതയാക്കിയത്
