latest news
മനംമയക്കും ലുക്കുമായി അഞ്ജന
Published on
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഞ്ജന. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

യെസ്മ വെബ് സീരിസിലെ നാന്‍സി എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് അഞ്ജന. നിരവധി ആരാധകരെയാണ് വെബ് സീരിസിലെ പ്രകടനത്തിലൂടെ അഞ്ജന നേടിയെടുത്തത്

യെസ്മ സീരിസിലെ അഡല്‍ട്ട് ഓണ്‍ലി വെബ് സീരിസായ നാന്‍സിയില്‍ നാന്‍സി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലും ആരാധകര്‍ക്കായി ചൂടന്‍ ചിത്രങ്ങള്‍ താരം പങ്കുവെയ്ക്കാറുണ്ട്.
