Connect with us

Screenima

latest news

എന്റെ ബലമാണവള്‍; മകളെക്കുറിച്ച് ദിലീപ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട് തന്നെ അഭിനേതാക്കളെ പോലെ തന്നെ സോഷ്യല്‍ മീഡിയയിലും പൊതുപരിപാടികളിലും ആഘോഷിക്കപ്പെടാറുള്ള വ്യക്തിയായി മീനാക്ഷി ദിലീപ് മാറിയത് താരപുത്രിയായ മീനാക്ഷിയുടെ വാര്‍ത്തകള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയക്കാറുണ്ട്.

മഞ്ജു വാര്യരുമായുള്ള വിവാഹം വേര്‍പെടുത്തിയതിന് ശേഷം കാവ്യ മാധവനെയാണ് താരം വിവാഹ ചെയ്തിരിക്കുന്നത്. ഇപ്പോള്‍ മഞ്ജുവിനെക്കുറിച്ച് ദിലീപ് പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്.

Meenakshi DIleep
Meenakshi DIleep

ഇപ്പോള്‍ മകളെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്. തന്റെ കേസിന്റെ സമയത്തെക്കുറിച്ചാണ് ദിലീപ് പറയുന്നത്. ഈ സംഭവങ്ങളൊക്കെ നടക്കുമ്പോള്‍ അവള്‍ പ്ലസ് ടുവിന് പഠിക്കുകയാണ്. എന്റെ പ്രശ്‌നങ്ങള്‍ തീര്‍ന്നിട്ടില്ല. അവള്‍ പഠിച്ച് ഡോക്ടറായി. അവള്‍ എന്റെ ഏറ്റവും വലിയ ബലമാണ്. അത്രയും സപ്പോര്‍ട്ട് ചെയ്യുകയും എല്ലാത്തിനും കൂടെ നില്‍ക്കുകയും ചെയ്തു.

Continue Reading
To Top