latest news
എനിക്ക് വേടനെ ഇഷ്ടമാണ്; അനുമോള്‍ പറയുന്നു
Published on
സ്റ്റാര്‍മാജിക്ക് എന്ന റിയാലിറ്റി ഷോയിലൂടെ വൈറലായ താരമാണ് അനുമോള്‍. പലപ്പോഴും വലിയ രീതിയിലുള്ള ട്രോളും താരത്തിന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. സീരിയലിലും നല്ല വേഷങ്ങള്‍ ചെയ്യാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.
സ്റ്റാര്‍ മാജിക്കില്‍ ്അനുമോളിന്റെയും തങ്കച്ചന്റെയും കോമ്പോ വളരെ ഹിറ്റായിരുന്നു. ഇതോടെ ഇരുവരും വിവാഹം കഴിക്കാന്‍ പോകുന്നു എന്ന വാര്‍ത്ത പോലും വന്നു.

ഇപ്പള്‍ വേടനെക്കുറിച്ചാണ് അനുമോള്‍ പറയുന്നത്. വേടന്റെ ന്യൂസ് കേട്ടിരുന്നു. ഞാനും വേടന് സപ്പോര്‍ട്ടാണ്. ലഹരി ഉപയോഗിക്കണോ വേണ്ടയോ എന്നുള്ളത് അവരുടെ ഇഷ്ടം അല്ലേ. നമ്മള്‍ എന്തിനാണ് അത് നോക്കുന്നത്. ലഹരി ഉപയോഗിക്കുന്നത് നെ?ഗറ്റീവാണ്. പക്ഷെ അവരുടെ ഇഷ്ടം അല്ലേ. അതുകൊണ്ട് അവര്‍ എന്ത് വേണെങ്കിലും ചെയ്‌തോട്ടെ എന്നാണ് അനുമോള്‍ പറയുന്നത്.
