latest news
കിടലന്‍ ലുക്കുമായി അവന്തിക
Published on
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അവന്തിക. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
സീരിയലിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് അവന്തിക മോഹന്‍. മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് പരമ്പരകളിലെ നായികയായിരുന്നു താരം.
ഇന്‍സ്റ്റഗ്രാമിലും ഏറെ സജീവമാണ് താരം. റീല്‍സും, ചിത്രങ്ങളും എല്ലാം വൈറലാകാറുണ്ട്. നിരവധിപ്പേരാണ് താരത്തെ സോഷ്യല്‍ മീഡിയയില്‍ പിന്തുടരുന്നത്.
