latest news
എന്റെ ശരീരത്തെപ്പോലും മുന്‍ പങ്കാളി കുറ്റം പറയുമായിരുന്നു: എലിസബത്ത്
Published on
നടന്‍ ബാലയുടെ രണ്ടാം ഭാര്യയാണ് എലിസബത്ത്. ഒരു യൂട്യൂബര്‍ എന്ന നിലയിലും ഡോക്ടര്‍ എന്ന നിലയിലും താരം ഏറെ ഫെയ്മസ് ആണ്. ബാലയ്‌ക്കൊപ്പം വീഡിയോകളിലും എലിസബത്ത് പ്രത്യക്ഷപ്പെടാറുണ്ട്.
ബാല അസുഖ ബാധിതനായി ആശുപത്രിയില്‍ കിടന്നപ്പോള്‍ എലിസബത്ത് താരത്തിന്‍െ കൂടെ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീടിവര്‍ വിവാഹമോചിതരായി
ഇപ്പോള്‍ ബാലയെക്കുറിച്ചാണ് എലിസബത്ത് പറയുന്നത്. ദാമ്പത്യ ജീവിതം നയിച്ചിരുന്ന സമയത്ത് തന്നെ പറ്റി പ്രചരിച്ചിരുന്ന കഥകള്‍ വൈകിയാണ് താന്‍ അറിഞ്ഞതെന്ന് പറയുകയാണിപ്പോള്‍ എലിസബത്ത്. ഭക്ഷണം കഴിച്ചതിന് പോലും കണക്ക് വെച്ചിരുന്നുവെന്നും തന്റെ ശരീരത്തെയും നടത്തത്തെയും പരിഹ?സിച്ച് വരെ ആളുകളോട് കുറ്റം പറയുമായിരുന്നു മുന്‍ പങ്കാളിയെന്നും എലിസബത്ത് പറയുന്നു.
