Categories: latest news

തൃഷയ്ക്കൊപ്പമുള്ള ലിപ് ലോക്ക് രംഗത്ത് അഭിനയിക്കാന്‍ തയ്യാറാകാത്ത വിജയ് സേതുപതി

തെന്നിന്ത്യന്‍ സിനിമ ലോകത്തെ താരസുന്ദരിമാരില്‍ മുന്‍നിരയില്‍ തന്നെയാണ് ഇന്നും പ്രേക്ഷകരുടെ പ്രിയതാരം തൃഷ. പെന്നിയന്‍ സെല്‍വനും കഴിഞ്ഞ് ലിയോ വരെയെത്തി നില്‍ക്കുന്ന തൃഷയുടെ കരിയര്‍ എന്നും ഉയര്‍ച്ചകളുടേത് തന്നെയായിരുന്നു. ഐഡന്റിറ്റി എന്ന മലയാള ചിത്രത്തില്‍ ടൊവിനോ തോമസിനൊപ്പം അഭിനയിച്ച ചിത്രമാണ് തൃഷയുടെതായി ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയത്.

ഇപ്പോള്‍ വിജയ് സേതുപതി തൃഷയ്‌ക്കൊപ്പമുള്ള ലിപ് ലോക്ക് സീന്‍ അഭിനയിക്കാത്തതിന്റെ കാരണമാണ് പുറത്തുവന്നിരിക്കുന്നത്. 96 എന്ന സിനിമയിലേതായിരുന്നു ആ രംഗം.

എന്നാല്‍ ചിത്രത്തില്‍ സംവിധായകന്‍ നിര്‍ദ്ദേശിച്ചിരുന്ന ഒരു രംഗമുണ്ടായിരുന്നുവത്രെ, അത് ചെയ്യാന്‍ നായകന്‍ വിജയ് സേതുപതി തയ്യാറാവാത്തതുകൊണ്ട് മാത്രം ഒഴിവാക്കിയ ഒരു രംഗം. തൃഷയ്ക്കൊപ്പമുള്ള ഒരു ലിപ് ലോക്ക് രംഗം. പലരും ആ രംഗത്തിന് വേണ്ടി നിര്‍ദ്ദേശിച്ചുവത്രെ. എന്നാല്‍ കഥാപാത്രത്തിന്റെ ഇമോഷണല്‍ ടോണിന് അങ്ങനെ ഒരു രംഗം ഒട്ടും യോജിച്ചതല്ല എന്ന് വിജയ് സേതുപതി ശക്തമായി വിശ്വസിച്ചു. അതില്‍ ഉറച്ചു നില്‍ക്കുകയും ചെയ്തു എന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ജോയൽ മാത്യൂസ്

Recent Posts

കിടിലന്‍ ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

അതിസുന്ദരിയായി മീര ജാസ്മിന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര ജാസ്മിന്‍.…

2 hours ago

അതിസുന്ദരിയായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

ക്യൂട്ട് ഗേളായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

അമ്പലനടയില്‍; ചിത്രങ്ങളുമായി രചന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രചന നാരായണ്‍കുട്ടി.…

2 hours ago

അടിപൊളി ലുക്കുമായി ഗ്രേസ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

2 hours ago