latest news
കല്യാണം കഴിഞ്ഞ് കുട്ടികളൊക്കെയുള്ള ജീവിതത്തിന് വേണ്ടിയാണ് ഞാന്‍ ജനിച്ചതെന്ന് പലപ്പോഴും തോന്നിയിരുന്നു: കാവ്യാ മാധവന്‍
മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട താരമാണ് കാവ്യ മാധവന്‍. അതിനാല്‍ തന്നെ ശാലീന സുന്ദരിയായും വീട്ടമ്മയായും അങ്ങനെ എല്ലാ റോളുകളിലും താരം സിനിമയില്‍ തിളങ്ങി നിന്നു.
ദിലീപിനെ വിവാഹം കഴിച്ചതോടെ താരം പൂര്‍ണമായും സിനിമയില്‍ നിന്നും വിട്ട് നില്‍ക്കുകയാണ്. എന്നാണ് ദിലീപിനൊപ്പം പല ചടങ്ങുകളിലും താരം പങ്കെടുക്കാറുമുണ്ട്.
ഇപ്പോള്‍ തന്റെ ജീവിതത്തെക്കുറിച്ചാണ് താരം പറയുന്നത്. ആദ്യ വിവാഹം കഴിഞ്ഞ് ആ ബന്ധം ഒഴിവാക്കിയതിന് പിന്നാലെയാണ് താരം ഇക്കാര്യം പറഞ്ഞത്. ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യം കല്യാണം കഴിഞ്ഞ് കുട്ടികളൊക്കെയുള്ള ജീവിതമായിരുന്നു. അതിന് വേണ്ടിയാണ് ഞാന്‍ ജനിച്ചതെന്ന് പലപ്പോഴും തോന്നിയിരുന്നു. ചിലപ്പോള്‍ അങ്ങനെയൊരു യോ?ഗം ഉണ്ടാകില്ല. ഭാ?ഗ്യം കൊണ്ട് സിനിമാ രംഗത്തേക്ക് തനിക്ക് തിരിച്ച് വരാന്‍ സാധിച്ചെന്നും കാവ്യ മാധവന്‍ പറഞ്ഞു. വിവാഹം ചെയ്ത സമയത്ത് ഇനി സിനിമയില്‍ അഭിനയിക്കില്ല എന്ന് പറഞ്ഞിട്ടില്ല. ചിലപ്പോള്‍ ദൈവമായി എന്നെക്കൊണ്ട് പറയിപ്പിക്കാത്തതാവും എന്നുമാണ് കാവ്യ അന്ന് പറഞ്ഞത്.
