Categories: latest news

ജീവിതത്തില്‍ കണ്ടിട്ടുള്ള ശുദ്ധനായ മനുഷ്യന്‍; ആ നടനെക്കുറിച്ച് തമന്നയ്ക്ക് പറയാനുള്ളത്

തെന്നിന്ത്യന്‍ സിനിമ ലോകം മുഴുവന്‍ നിറഞ്ഞു നില്‍ക്കുകയാണ് തമന്ന ഭാട്ടിയ. തെലുങ്ക്, കന്നഡ, തമിഴ് ചിത്രങ്ങള്‍ക്ക് പിന്നാലെ മലയാളത്തിലും തന്റെ സാനിധ്യമറിയിച്ചുകഴിഞ്ഞ തമന്ന നിലവില്‍ ദക്ഷിണേന്ത്യന്‍ സിനിമ ലോകത്ത് ഏറ്റവും കൂടുതല്‍ താരമൂല്യമുള്ള നായിക നടിമാരില്‍ ഒരാളുകൂടിയാണ്.

സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമായ തമന്ന വര്‍ക്ക്ഔട്ട് വീഡിയോസും ഫൊട്ടോസുമെല്ലാം ആരാധകര്‍ക്കായി ഇന്‍സ്റ്റാ വാളില്‍ പോസ്റ്റ് ചെയ്യാറുണ്ട്.

ഇപ്പോള്‍ രജനീകാന്തിനെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. താന്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ശുദ്ധനായ മനുഷ്യനാണ് രജനികാന്തെന്നാണ് നടി പറയുന്നത്. എനിക്ക് രജിനി സാറിന്റെ കൂടെ വര്‍ക്ക് ചെയ്യാനുള്ള അവസരം കിട്ടിയിട്ടുണ്ട്. ഞാന്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ശുദ്ധനായ മനുഷ്യനാണ് അദ്ദേഹം. അദ്ദേഹം മുപ്പത് വയസിന് മുമ്പായിട്ടാണ് അഭിനയിച്ചു തുടങ്ങുന്നത്. ശേഷം ഒരുപാട് സിനിമകള്‍ അദ്ദേഹം ചെയ്തു, ഒരുപാട് ആരാധകരെ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു എന്നും തമന്ന പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago