latest news
മുഖത്ത് ചുളിവുകള്‍ വീണു; സണ്ണി ലിയോണിന്റെ ഭംഗി പോയെന്ന് ആരാധകര്‍
ലോകമെമ്പാടും ആരാധകരുള്ള താരമാണ് സണ്ണി ലിയോണ്‍. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. കരണ്‍ജിത്ത് കൗര്‍ വോഹ്ര എന്നാണ് സണ്ണി ലിയോണിന്റെ യഥാര്‍ഥ പേര്. 1981 മേയ് 13 നാണ് താരത്തിന്റെ ജനനം. താരത്തിന് ഇപ്പോള്‍ 41 വയസ്സാണ് പ്രായം
പോണ്‍ സിനിമയിലൂടെയാണ് സണ്ണി ലിയോണ്‍ ശ്രദ്ധിക്കപ്പെട്ടത്. ഡാനിയല്‍ വെബ്ബറാണ് സണ്ണിയുടെ ജീവിതപങ്കാളി. 2017ല്‍ ഒരു പെണ്‍കുഞ്ഞിനെ ഇരുവരും ദത്തെടുത്തിരുന്നു. നിഷ എന്നാണ് മകളുടെ പേര്. ഒരു വര്‍ഷത്തിന് ശേഷം വാടഗ ഗര്‍ഭധാരണത്തിലൂടെ ഇരട്ടക്കുട്ടികളെ ജീവിതത്തിലേക്ക് സ്വീകരിച്ചു.
ഇപ്പോള്‍ സണ്ണി ലിയോണിന് വയസായി എന്നാണ് ആരാധകര്‍ പറയുന്നത്. അവളുടെ സുന്ദരമായ മുഖം നഷ്ടപ്പെടുകയാണ്. ഫില്‍റ്ററുകള്‍ എല്ലാം ചേര്‍ത്ത് അവള്‍ അത് നശിപ്പിച്ചു. നിരവധി ശസ്ത്രക്രിയകള്‍ കാരണം ഇപ്പോള്‍ സണ്ണി മുന്‍പത്തെ പോലെ സുന്ദരിയായി കാണപ്പെടുന്നില്ല. ഇനി മേക്കപ്പ് കൂടുതലായതിന്റെയോ മറ്റോ ആണെന്നും സംശയിക്കേണ്ടിയിരിക്കുന്നു… എന്തായാലും സണ്ണി ലിയോണിന്റെ സൗന്ദര്യം മുഴുവന്‍ നഷ്ടപ്പെട്ടുവെന്നും ഇപ്പോള്‍ വേറെ ആരെയോ പോലെ തോന്നുകയാണെന്നുമാണ് ഭൂരിഭാഗം ആളുകളും കമന്റിട്ടിരിക്കുന്നത്.
