ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള. സീരിയലിലൂടെയും സിനിമയിലും ആരാധകരെ ഒത്തിരി ചിരിപ്പിക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. ഹോം എന്ന സിനിമയിലും മികച്ച പ്രകടനമായിരുന്നു മഞ്ജു കാഴ്ചവെച്ചത്
നാടകത്തിലൂടെയാണ് താരം സിനിമയിലേക്ക് എത്തുന്നത്. ഛായാഗ്രാഹകനായ സുജിത്ത് വാസുദേവനായിരുന്നു മഞ്ജു പിള്ളയുടെ ഭര്‍ത്താവ്. ഇപ്പോള്‍ ഇവര്‍ വേര്‍പിരിഞ്ഞു. ഇവര്‍ക്ക് ഒരു മകളുമാണ് ഉള്ളത്.
ഇപ്പോള്‍ സാബുമോനെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. അവന്റെയടുത്ത് നമ്മള്‍ സേഫ് ആയിരിക്കും. അവനെക്കുറിച്ച് പുറത്ത് പല കാര്യങ്ങളും കേട്ടേക്കാം. എങ്ങനെയാണ് സാബുവുമായി കൂട്ടായത് എന്നൊക്കെ ചിലര്‍ ചോദിക്കാറുണ്ട്. പക്ഷേ എനിക്ക് വളരെയധികം വിശ്വാസമുള്ളയാളാണ് അവന്‍. അവന്റെ കൂടെ നമുക്ക് എവിടെയും സുരക്ഷിതമായി പോകാം എന്നും മഞ്ജു പറയുന്നു.
തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…
ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. ബാലതാരമായാണ്…
പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ഖുശ്ബു. 1970…
പുതുമുഖ നടിമാരില്‍ ഏറെ ശ്രദ്ധേയയാണ് നടി വിന്‍സി…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി മേനോന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…