latest news
ഗര്‍ഭകാലത്തും ദിയയെ വിടാതെ സോഷ്യല്‍ മീഡിയ; വസ്ത്രധാരണത്തിന്റെ പേരില്‍ വലിയ വിമര്‍ശനം
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ കൃഷ്ണ. ആരാധകര്‍ക്കായി എന്നും തന്റെ ചിത്രങ്ങളും വീഡിയോയും എല്ലാം താരം പങ്കുവെക്കാറുമുണ്ട്.
നടന് കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ. അഹാനയാണ് ദിയയുടെ മൂത്ത സഹോദരി. മികച്ചൊരു മോഡലും ഡാന്‍സറും കൂടിയാണ് ദിയ. സോഷ്യല്‍ മീഡിയ ഇന്‍ഫല്‍വന്‍സര്‍ കൂടിയാണ് ദിയ. താരം ഇപ്പോള്‍ അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ്.
കഴിഞ്ഞ ദിവസം മാലിദ്വീപില്‍ നിന്നുമുള്ള ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ വലിയ വിമര്‍ശനമാണ് താരത്തിന് നേരിടേണ്ടി വരുന്നത്. നിരവധി കമന്‍ുകളാണ് വരുന്നത്. ചിലരുടെ വിചാരം ലോകത്ത് ഇവര്‍ മാത്രമാണ് ഗര്‍ഭിണിയായത് എന്നാണ്. മറ്റുള്ളവര്‍ കാണട്ടെ എന്നാണ്. എന്ത് പറയാനാണ്. അപാര തൊലിക്കട്ടി, എത്ര കുട്ടികളും ഉമ്മമാരും ആണുങ്ങളും കാണും, സ്വന്തം അച്ഛനും കാണില്ലേ എന്നാണ് ഒരാളുടെ കമന്റ്. ആ ചെക്കനെ വേണം പറയാന്‍. ഇവന് നാണമില്ലേ, അവന്റെ അമ്മയ്ക്കൊക്കെ എന്തൊരു മര്യാദ?യാണ്. ഇത് കാണുമ്പോള്‍… സഹിക്കും അത്ര തന്നെ. എന്നാണ് മറ്റൊരാളുടെ കമന്റ്.
