latest news
ഗ്ലാമറസ് ചിത്രങ്ങളുമായി കാജല്‍ അഗര്‍വാള്‍
Published on
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കാജല്‍ അഗര്‍വാള്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

കരിയറിനും ഫാഷനുമൊപ്പം തന്റെ കുടുംബത്തിനും തുല്യ പ്രാധാന്യം നൽകുവാൻ കാജൽ ശ്രദ്ധിക്കാറുണ്ട്.
2020ലായിരുന്നു ബിസിനസ്സ് മാനായ ഗൗതവുമായുള്ള കാജൽ അഗർവാളിന്റെ വിവാഹം.

തെലുങ്ക് സിനിമയായ ഭഗവന്ത് കേസരിയാണ് കാജലിന്റെ ഏറ്റവും ഒടുവിൽ റിലീസായ ചിത്രം. തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളാണ് പുതിവർഷത്തിൽ താരത്തെ കാത്തിരിക്കുന്നത്.
