latest news
തന്റെ ആദ്യത്തെ കുഞ്ഞ്; പെറ്റിനെക്കുറിച്ച് അഭിരാമി
Published on
ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ചിത്രരത്തില്‍ ജയറാമിന്റെ നായികയായിട്ട് എത്തി മലയാളി പ്രേക്ഷകരുടെ പ്രിയ നടിയായി മാറിയ താരമാണ് അഭിരാമി. മലയാളത്തിനു പുറത്ത് തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലെ സിനിമകളിലും അഭിരാമിക്ക് തിളങ്ങാനായി. മികച്ച അവസരങ്ങള്‍ ലഭിച്ച് കരിയറിന്‍െ ഏറ്റവും നിര്‍ണായക ഘട്ടതിതില്‍ നില്‍ക്കുമ്പോഴാണ് താരം സിനിമയോട് വിടപറഞ്ഞത്.
ഇനി സിനിമയിലേക്കില്ല എന്ന് ആരാധകര്‍ കരുതിയിരിക്കുമ്പോഴാണ് നടി വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാകുന്നത്. താരം ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്തിരുന്നു. ഇപ്പോള്‍ തന്റെ പെറ്റിനെക്കുറിച്ചാണ് താരം പറയുന്നത്.
പതിനാല് വയസുകാരിയായ പെറ്റ് ഡോ?ഗ് മാം?ഗോയെ അഭിരാമിയും രാഹുലും അമേരിക്കയിലെ ഒരു ഷെല്‍ട്ടര്‍ ഹോമില്‍ നിന്നാണ് ദത്തെടുത്തത്. തന്റെ ആ?ദ്യത്തെ കുഞ്ഞ് എന്നാണ് പെറ്റ് ഡോ?ഗിനെ അഭിരാമി വിശേഷിപ്പിച്ചത്.
