ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍ രോഗത്തെ തുടര്‍ന്ന് താരം കുറച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്നു ബാല. ഒടുവില്‍ കരള്‍ മാറ്റ ശസ്ത്രക്രിയ നടത്തി.അമൃത സുരേഷാണ് താരത്തിന്റെ ആദ്യ ഭാര്യ. പിന്നീട് എലിസബത്തിനെ വിവാഹം ചെയ്തു. എന്നാല്‍ കുറച്ച് നാളുകള്‍ക്ക് മുമ്പ് എലിസബത്തും തന്റെ കൂടെ ഇല്ലെന്ന് ബാല വ്യക്തമാക്കിയിരുന്നു.
ഇയടുത്താണ് താരം വീണ്ടും വിവാഹിതനായത്. ബന്ധുകൂടിയായ കോകിലയെയാണ് താരം വിവാഹം ചെയ്തത്. ഈയടുത്താണ് താരവും ഭാര്യയും ചേര്‍ന്ന് ഒരു യൂട്യൂബ് ചാനല്‍ ആരംഭിച്ചത്.
ഇപ്പോള്‍ കോകിലയെക്കുറിച്ചാണ് ബാല സംസാരിക്കുന്നത്. എന്റെ ഭാര്യ സിനിമ നടിയല്ല, ?ഗായികയല്ല, ഉയരമുള്ള പെണ്‍കുട്ടിയല്ല, തടിയുണ്ട്… പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം എന്റെ ഭാര്യയാണ് ലോകത്തില്‍ തന്നെ ഏറ്റവും സുന്ദരി. ഇത് ഞാന്‍ ജീവിച്ച് പഠിച്ച പാഠമാണ്. ഞാന്‍ മരണത്തിന്റെ വക്കില്‍ നിന്നപ്പോഴും എനിക്ക് മാമനെ തന്നെ മതി എന്ന നിലപാടില്‍ കോകില ഉറച്ച് നിന്നിരുന്നു. ഞാന്‍ പക്ഷെ അന്നൊന്നും ഭാര്യയായി കോകിലയെ സങ്കല്‍പ്പിച്ചിരുന്നില്ല. അമ്മയോട് ഞാന്‍ പറയുകയും ചെയ്തു എന്നും ബാല പറയുന്നു.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…