Connect with us

Screenima

latest news

നയന്‍താരയ്ക്ക് ആരാധകരോട് മര്യാദയില്ല; വിമര്‍ശനം

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നയന്‍താര. തെന്നന്ത്യയിലെ എല്ലാ സൂപ്പര്‍സ്റ്റാരുകള്‍ക്ക് ഒപ്പവും അഭിനയിക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. കണക്ട് ആണ് നയന്‍താരയുടെ ഒടുവില്‍ തിയറ്ററില്‍ എത്തിയിരിക്കുന്ന സിനിമ.

നയന്‍താരയും വിഷ്‌നേഷ് ശിവനും തമ്മിലുള്ള വിവാഹം സോഷ്യല്‍ മീഡിയ ആഘോഷിച്ചിരുന്നു. സറോഗസിയിലൂടെ ഇവര്‍ക്ക് രണ്ട് ആണ്‍കുഞ്ഞുങ്ങള്‍ പിറക്കുകയും ചെയ്തിരുന്നു

ഇപ്പോള്‍ നയന്‍താരയ്ക്ക് എതിരെ പുതിയ വിമര്‍ശനമാണ് ഉയര്‍ന്ന് വന്നിരിക്കുന്നത്. താരത്തിന്റെ പുതിയ വീഡിയോ പുറത്ത് വന്നിരുന്നു. ഇതിന് താഴെ ഈ ദിവസങ്ങളില്‍ നയന്‍താര ഭയങ്കര ആറ്റിറ്റിയൂഡ് ഇടുന്നത് പോലെയാണ് പെരുമാറുന്നത്. അവിടെ ഉള്ളവരൊക്കെ സാധാരണക്കാരാണെന്ന് സൂപ്പര്‍സ്റ്റാര്‍ മനസിലാക്കണം, അവരുടെ ആറ്റിറ്റിയൂഡ് കാണുമ്പോള്‍ വെറുപ്പ് തോന്നുന്നു, താനില്ലാതെ കോളിവുഡ് ഇന്‍ഡസ്ട്രി മുന്നോട്ട് പോകില്ലെന്നാണ് അവരുടെ വിചാരം. ഭ്രാന്തന്മാരായ ആരാധകരാണ് അവര്‍ക്കുവേണ്ടി പണം പാഴാക്കുന്നത്. ശരിക്കും ഇവിടെ ധാരാളം പുതിയ നായികമാര്‍ രംഗത്ത് വരുന്നുണ്ട്. അവരെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. ആരാകരോടും മര്യാദയില്ല എന്നൊക്കെയുള്ള കമന്റുകളാണ് വരുന്നത്.

Continue Reading
To Top