Connect with us

Screenima

latest news

അമൃത ഒന്നും പറയാത്തതിന്റെ കാരണം എന്ത്? അഭിരാമി പറയുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരികളാണ് ഗായികമാരാണ് അമൃത സുരേഷും അഭിരാമി സുരേഷും. ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് സൂപ്പര്‍ ഗായിക പദവിയിലേക്ക് അമൃത സുരേഷ് എത്തുന്നത്.

നടിയായിയാണ് സിനിമാ ലോകത്തേക്കുള്ള അഭിരാമിയുടെ തുടക്കം. പിന്നാലെ ചേച്ചിക്കൊപ്പം പാട്ടുമായി അഭിരാമിയും വേദികളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.

ഇപ്പോള്‍ ബാലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ എലിസബത്ത് തുറന്നു പറയുമ്പോഴും അമൃത പാലിക്കുന്ന മൗനം എന്തുകൊണ്ടാണ് എന്നാണ് അഭിരാമി പറയുന്നത്.
തങ്ങള്‍ എലിസബത്തിനെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഞങ്ങളെ അകലങ്ങളില്‍ തന്നെ നിര്‍ത്താന്‍ താല്‍പര്യപ്പെടുന്ന ചില വ്യക്തികളുടെ ഇടപെടല്‍ മൂലം ഞങ്ങളുടെ ശ്രമം വിഫലമായി. അവര്‍ സാഹചര്യങ്ങളെ വളച്ചൊടിച്ചു, ഞങ്ങള്‍ക്കിടയില്‍ കൂടുതല്‍ അകല്‍ച്ചയുണ്ടാക്കി. അതിന് ശേഷം അവര്‍ ഞങ്ങളുമായി ബന്ധപ്പെടാന്‍ ഒരുക്കമായിട്ടില്ല എന്നും അഭിരാമി പറയുന്നു.

Continue Reading
To Top