latest news
ഞങ്ങള്‍ സ്നേഹിക്കുന്ന സമയത്ത് ബാല താമസിച്ചത് മറ്റൊരു സ്ത്രീയുടെ കൂടെ: എലിസബത്ത്
നടന് ബാലയുടെ രണ്ടാം ഭാര്യയാണ് എലിസബത്ത്. ഒരു യൂട്യൂബര്‍ എന്ന നിലയിലും ഡോക്ടര്‍ എന്ന നിലയിലും താരം ഏറെ ഫെയ്മസ് ആണ്. ബാലയ്ക്കൊപ്പം വീഡിയോകളിലും എലിസബത്ത് പ്രത്യക്ഷപ്പെടാറുണ്ട്.
ബാല അസുഖ ബാധിതനായി ആശുപത്രിയില്‍ കിടന്നപ്പോള്‍ എലിസബത്ത് താരത്തിന്‍െ കൂടെ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീടിവര്‍ വിവാഹമോചിതരായി. ഇപ്പോള്‍ ബാലയെക്കുറിച്ച് ഗുരുതര ആരോപണങ്ങളാണ് എലിസബത്ത് ഉന്നയിക്കുന്നത്.
പ്രേമിക്കുന്ന സമയത്ത് എന്റെ ബ്ലഡ് ?ഗ്രൂപ്പടക്കം ചോദിച്ചിട്ടുണ്ട്. ഒരേ ഗ്രൂപ്പാണെന്ന് കണ്ടപ്പോള്‍ ഓ നമ്മള് ഒരേ ബ്ലഡ് ഗ്രൂപ്പാണെന്ന് പറഞ്ഞു. ഞങ്ങള്‍ പ്രേമിക്കുന്ന സമയത്ത് തന്നെ പുള്ളി വേറൊരാളുടെ കൂടെയാണ് താമസിച്ചിരുന്നത്. ജോലിക്കാരിയാണെന്നാണ് എന്നോട് പറഞ്ഞിരുന്നത്. ആ കൂട്ടിയോടും ബ്ലഡ് ഗ്രൂപ്പ് എന്താണെന്ന് ചോദിച്ചു. ആ പെണ്‍കുട്ടി ഇയാളുടെ ബ്ലഡ് ഗ്രൂപ്പ് തന്നെ പറഞ്ഞു. ട്രാന്പ്ലാന്റേഷന്റെ സമയത്ത് ആ പെണ്‍കുട്ടി വന്ന് കരയുന്നുണ്ട്. ചേട്ടന്റെ ഇഷ്ടം കിട്ടാന്‍ വേണ്ടിയാണ് ഒരേ ബ്ലഡ് ഗ്രൂപ്പാണെന്ന് പറഞ്ഞത്. എന്റെ എ പോസിറ്റീവാണ്, ഒരേ ബ്ലഡ് ഗ്രൂപ്പല്ല എന്നൊക്കെ പറഞ്ഞു എന്നും എലിസബത്ത് പറഞ്ഞു.
