latest news
നിള നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന അഡല്‍ട്ട് വെബ് സീരിസ് ‘ലോല കോട്ടേജ്’; അലന്‍സിയറിനൊപ്പം ബ്ലെസി സില്‍വസ്റ്റര്‍
Published on
മോഡലും ഇന്‍ഫ്‌ളുവന്‍സറുമായ നിള നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന അഡല്‍ട്ട് വെബ് സീരിസ് ‘ലോല കോട്ടേജി’ന്റെ ചിത്രീകരണം ആരംഭിച്ചു. നിള നമ്പ്യാര്‍ തന്നെയാണ് നിര്‍മാണം. നിള നമ്പ്യാര്‍ ഒഫീഷ്യല്‍ എന്ന യുട്യൂബ് ചാനലിലൂടെയായിരിക്കും റിലീസ്.
നടന്‍ അലന്‍സിയര്‍ ഈ അഡല്‍ട്ട് വെബ് സീരിസില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
കുട്ടിക്കാനത്താണ് ചിത്രീകരണം പുരോഗമിക്കുന്നത്. മോഡല്‍ ബ്ലെസി സില്‍വസ്റ്റര്‍ ആണ് വെബ് സീരിസിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
