latest news
ഒരു കുഞ്ഞിനെക്കൂടി ശ്രീനിയോട് ചോദിച്ച് നോക്കാം, തരുമെന്ന് തോന്നുന്നില്ല: പേളി
Published on
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പേളി മാണി. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് പേളി മാളി. മകള്‍ക്കൊപ്പമുള്ള ചിത്രങ്ങളും അവളുടെ വികൃതിയും എല്ലാം പേര്‍ളി ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്.
കഴിഞ്ഞ വര്‍ഷമാണ് താരം രണ്ടാമതൊരു കുഞ്ഞിന് കൂടി ജന്മം നല്‍കിയത്. പിന്നീട് താരം വീണ്ടും ഗര്‍ഭിയാണെന്നുള്ള വാര്‍ത്തകളും വന്നിരുന്നു. ഇപ്പോള്‍ മൂന്നാമതൊരു കുഞ്ഞിനു ആലോചിക്കുന്നുണ്ടോ എന്നാണ് താരം പറയുന്നത്.
എന്നെ കൊണ്ട് ആവുന്നത് പോലെ രണ്ടെണ്ണത്തിന് ശ്രമിച്ചു. ഇനി ഒന്നിന് കൂടി ശ്രീനിയോട് ചോദിച്ച് നോക്കാം. പക്ഷേ തോന്നുന്നില്ല. എനിക്കതില്‍ എന്ത് ചെയ്യാന്‍ സാധിക്കുമെന്നാണ് തമാശ രൂപത്തില്‍ താരം പറയുന്നത്.
