Connect with us

Screenima

samantha_akkineni_naga_chaitanya_news

latest news

ഞാനു സാമന്തയും ഒരുമിച്ചെടുത്ത തീരുമാനമായിരുന്നു; വിവാഹ മോചനത്തെക്കുറിച്ച് നാഗചൈതന്യ

തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ സാനിധ്യമായി മാറി കഴിഞ്ഞ താരമാണ് സാമന്ത. യാതൊരു സിനിമാ പാരമ്പര്യവുമില്ലാതെ സിനിമാ ലോകത്തേക്ക് കടന്നുവന്ന സാമന്ത കുറഞ്ഞ കാലം കൊണ്ടാണ് വലിയ താരമൂല്യമുള്ള നായികയായി മാറിയത്. ഇന്ന് ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളാണ് സാമന്ത.

ഇപ്പോള്‍ വിവാഹമോചനത്തെക്കുറിച്ച് നാഗചൈതന്യ പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്. ഞങ്ങള്‍ക്ക് ഞങ്ങളുടേതായ വഴിയില്‍ കൂടി സഞ്ചരിക്കേണ്ട ആവശ്യമുണ്ടായിരുന്നു. അത് ഞങ്ങളുടെ മാത്രം കാരണങ്ങളാണ്. ഞാനും സാമന്തയും ഒരുമിച്ചാണ് ഈ തീരുമാനം എടുത്തത്. ഞങ്ങള്‍ പരസ്പരം ബഹുമാനിക്കുന്നു. ഇപ്പോള്‍ ഞങ്ങള്‍ ഞങ്ങളുടേതായ രീതിയില്‍ നല്ലൊരു ജീവിതമാണ് നയിക്കുന്നത്. ഞങ്ങളുടെ സ്വകാര്യത നിങ്ങള്‍ ബഹുമാനിക്കേണ്ടതുണ്ട് എന്നാണ് താരം പറയുന്നത്.

Continue Reading
To Top