Connect with us

Screenima

latest news

ഒരു നടനോട് തനിക്ക് ഇഷ്ടം തോന്നിയിരുന്നു: രഞ്ജു

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജു രഞ്ജിമാര്‍. സിനിമാ മേഖലയില്‍ ഏറെ സജീവമാണ് രഞ്ജു.

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് താരം. ജീവിതത്തില്‍ ഒരുപാട് വെല്ലുവിളികള്‍ നേരിട്ടാണ് ട്രാന്‍സ് വ്യക്തിയായ രഞ്ജു രഞ്ജിമാര്‍ ഇന്ന് കാണുന്ന നിലയിലേക്ക് എത്തിയത്.

ഇപ്പോള്‍ തനിക്ക് ഇഷ്ടം തോന്നിയ നടനെക്കുറിച്ചാണ് രഞ്ജു പറയുന്നത്. എനിക്ക് വിജയ് ദേവരകൊണ്ടയോട് ഇഷ്ടം തോന്നിയിട്ടുണ്ട്. സെക്കന്റുകള്‍ മാത്രം നീണ്ട് നിന്ന ഇഷ്ടമായിരുന്നു. പക്ഷേ സംസാരിച്ചപ്പോള്‍ ആ ക്രഷ് പോയെന്നും രഞ്ജു രഞ്ജിമാര്‍ പറഞ്ഞു.

Continue Reading
To Top