Month: December 2024

കിടിലന്‍ പോസുമായി മഡോണകിടിലന്‍ പോസുമായി മഡോണ

കിടിലന്‍ പോസുമായി മഡോണ

കിടിലന്‍ പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ സെബാസ്റ്റിയന്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. 2015 ല്‍ റിലീസ് ചെയ്ത പ്രേമം…

7 months ago
ഗംഭീര ലുക്കുമായി ഗായത്രി സുരേഷ്ഗംഭീര ലുക്കുമായി ഗായത്രി സുരേഷ്

ഗംഭീര ലുക്കുമായി ഗായത്രി സുരേഷ്

ഗംഭീര ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഗായത്രി സുരേഷ്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് ഗായത്രി.…

7 months ago
അതിമനോഹരിയായി അഹാനഅതിമനോഹരിയായി അഹാന

അതിമനോഹരിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് അഹാന. അഹാന…

7 months ago
പുഷ്പ 2 പ്രീമിയര്‍ അപകടത്തില്‍ യുവതി മരിച്ച സംഭവം; മൂന്നുപേര്‍ അറസ്റ്റില്‍പുഷ്പ 2 പ്രീമിയര്‍ അപകടത്തില്‍ യുവതി മരിച്ച സംഭവം; മൂന്നുപേര്‍ അറസ്റ്റില്‍

പുഷ്പ 2 പ്രീമിയര്‍ അപകടത്തില്‍ യുവതി മരിച്ച സംഭവം; മൂന്നുപേര്‍ അറസ്റ്റില്‍

പുഷ്പ രണ്ട് പ്രീമിയറിനിടെ യുവതി മരിച്ച സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സന്ധ്യ തിയേറ്റര്‍ ഉടമ സന്ദീപ്, സീനിയര്‍ മാനേജര്‍ നാഗരാജ് മാനേജര്‍ വിജയ്…

7 months ago
നരച്ച മുടി മറയ്ക്കാതെ സെല്‍ഫി ചിത്രങ്ങളുമായി സംയുക്തനരച്ച മുടി മറയ്ക്കാതെ സെല്‍ഫി ചിത്രങ്ങളുമായി സംയുക്ത

നരച്ച മുടി മറയ്ക്കാതെ സെല്‍ഫി ചിത്രങ്ങളുമായി സംയുക്ത

നരച്ച മുടി മറക്കാതെ ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവെച്ച സംയുക്ത വര്‍മ്മ യാണ് ഇപ്പോള്‍ എവിടെയും സംസാരവിഷയം. സഹോദരി സംഗമിത്രയ്ക്ക് ഒപ്പമുള്ള സെല്‍ഫിയാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ഒരേ…

7 months ago
ഒരുമാസത്തെ ഉദ്ഘാടനത്തിന്റെ കണക്ക് ചോദിച്ച് ബാബുരാജ്; മറുപടിയുമായി ഹണിഒരുമാസത്തെ ഉദ്ഘാടനത്തിന്റെ കണക്ക് ചോദിച്ച് ബാബുരാജ്; മറുപടിയുമായി ഹണി

ഒരുമാസത്തെ ഉദ്ഘാടനത്തിന്റെ കണക്ക് ചോദിച്ച് ബാബുരാജ്; മറുപടിയുമായി ഹണി

സിനിമ നടി എന്നതിലുപരിയായി കഴിഞ്ഞ കുറച്ച് നാളുകളായി ഉദ്ഘാടന വേദികളില്‍ പ്രത്യക്ഷപ്പെട്ട് താരമായി മാറിയിരിക്കുകയാണ് ഹണി റോസ്. സംസ്ഥാന മൊട്ടാകെ ഓടി നടന്ന ഉദ്ഘാടനം ചെയ്യുന്നതിന്റെ പേരില്‍…

7 months ago
പ്രതിഫലം വാങ്ങിയിട്ടില്ല; മന്ത്രിയുടെ വിമര്‍ശനത്തില്‍ മറുപടിയുമായി ആശാ ശരത്പ്രതിഫലം വാങ്ങിയിട്ടില്ല; മന്ത്രിയുടെ വിമര്‍ശനത്തില്‍ മറുപടിയുമായി ആശാ ശരത്

പ്രതിഫലം വാങ്ങിയിട്ടില്ല; മന്ത്രിയുടെ വിമര്‍ശനത്തില്‍ മറുപടിയുമായി ആശാ ശരത്

സംസ്ഥാന ഉത്സവം സ്‌കൂള്‍ കലോത്സവത്തിന്റെ അവതരണ ഗാനത്തിനൊപ്പമുള്ള നൃത്തം ചിട്ടപ്പെടുത്താന്‍ നടി പ്രതിഫലം ചോദിച്ചെന്ന മന്ത്രി ശിവന്‍കുട്ടിയുടെ വിമര്‍ശനത്തില്‍ പ്രതികരണവുമായി നടി ആശാ ശരത്. കുട്ടികളെ നൃത്തം…

7 months ago
വിലായത്ത് ബുദ്ധയുടെ അവസാനഘട്ട ചിത്രീകരണത്തിനായി പൃഥ്വിരാജ് ഇടുക്കിയില്‍വിലായത്ത് ബുദ്ധയുടെ അവസാനഘട്ട ചിത്രീകരണത്തിനായി പൃഥ്വിരാജ് ഇടുക്കിയില്‍

വിലായത്ത് ബുദ്ധയുടെ അവസാനഘട്ട ചിത്രീകരണത്തിനായി പൃഥ്വിരാജ് ഇടുക്കിയില്‍

പൃഥ്വിരാജ് അഭിനയിക്കുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രത്തിന്റെ അവസാനഘട്ട ഷൂട്ടിങ്ങുകള്‍ ഇടുക്കിയില്‍ ആരംഭിച്ചു. ഇടുക്കി, ചെറുതോണി എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ഏതാണ്ട് 50 ദിവസത്തോളം നീണ്ടുനില്‍ക്കുന്ന…

7 months ago
സ്‌റ്റൈലിഷ് ലുക്കുമായി അതിഥി രവിസ്‌റ്റൈലിഷ് ലുക്കുമായി അതിഥി രവി

സ്‌റ്റൈലിഷ് ലുക്കുമായി അതിഥി രവി

സ്‌റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അതിഥി രവി. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. ഇന്‍സ്റ്റഗ്രാമില്‍ ഏറെ സജീവമായ താരം എന്നും…

7 months ago
പച്ചക്കിളിയായി ലിയോണപച്ചക്കിളിയായി ലിയോണ

പച്ചക്കിളിയായി ലിയോണ

പച്ച നിറത്തിലുള്ള ഔട്ട്ഫിറ്റില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ലിയോണ.ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. ചുരുക്കം ചില സിനിമകള്‍ കൊണ്ട് മലയാളികള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ട…

7 months ago