latest news
ആരെയും വിശ്വസിക്കരുതെന്ന് അപ്‌സര; ഭര്‍ത്താവുമായി വേര്‍പിരിഞ്ഞോയെന്ന് ആരാധകര്‍
Published on
സാന്ത്വനം എന്ന സീരിയലിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അപ്‌സര. സ്വാന്തനം എന്ന സീരിയലില്‍ ജയന്തി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.
സീരിയലില്‍ ഒരു വില്ലത്തി കഥാപാത്രത്തെയാണ് താരം അവതരിക്കുന്നത്. വിലത്തിയാണെങ്കിലും ആരാധകരുടെ മനസില്‍ ഇടം നേടാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. ബിഗ്‌ബോസില്‍ ശക്തമായ മത്സരം കാഴ്ചവെച്ചിരുന്നുവെങ്കിലും താരം പുറത്തായി.
ഇപ്പോള്‍ താരത്തിന്റെ പോസ്റ്റാണ് വൈറലായിരിക്കുന്നത്. ജീവിതത്തില്‍ ആരെയും വിശ്വസിക്കരുതെന്നും അങ്ങനെ വിശ്വസിച്ചവരില്‍ നിന്ന് തനിക്ക് സങ്കടപ്പെടേണ്ടി വന്നിട്ടുണ്ടെന്നുമാണ് മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തില്‍ അപ്‌സര പറഞ്ഞത്. ഇതിനോടനുബന്ധിച്ച് നടി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞോ എന്ന് ചോദിക്കുകയാണ് സോഷ്യല്‍ മീഡിയ