latest news
കീര്‍ത്തി സുരേഷിന് സര്‍വ്വ മംഗളങ്ങളും നേര്‍ന്ന് വിജയ്
Published on
വിവാഹ ദിനത്തില്‍ കീര്‍ത്തി സുരേഷിനും ഭര്‍ത്താവിനും ആശംസകള്‍ നേര്‍ന്ന് വിജയ്. കീര്‍ത്തി തന്നെയാണ് വിജയിക്കൊപ്പമുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.
ആന്റണി തട്ടിലും കീർത്തിയും തമ്മിലുള്ള വിവാഹം ഏതാനും ദിവസം മുൻപ് ഗോവയിലാണ് നടന്നത്.
തന്റെ ഇഷ്ട നടനാണ് വിജയ് എന്ന് കീർത്തി പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. വിജയ്ക്കൊപ്പം സർക്കാർ, ഭൈരവ എന്നീ ചിത്രങ്ങളിൽ കീർത്തി അഭിനയിച്ചിട്ടുണ്ട്.