latest news
മഞ്ജുവാണെന്നാ വിചാരം; കാവ്യാ മാധവന് നേരെ സൈബര്‍ അറ്റാക്ക്
ഏറെ വിവാദങ്ങള്‍ക്കൊടുവിലായിരുന്നു കാവ്യാ മാധവന്റെ കഴുത്തില്‍ ദിലീപ് താലി ചാര്‍ത്തിയത്. വിവാഹത്തിന് ശേഷം വളരെയധികം പ്രതിസന്ധികളും ഇവര്‍ക്ക് നേരിടേണ്ടി വന്നു. ദിലീപ് ജയിലിലായതും വിവാഹത്തിന് ശേഷമായിരുന്നു.
ഇപ്പോള്‍ രണ്ടുപേര്‍ക്കും മഹാലക്ഷ്മി എന്നു പേരായ ഒരു മകള്‍ ഉണ്ട്. ദിലീപിന്റെ മകള്‍ മീനാക്ഷിയും ഇവര്‍ക്കൊപ്പം തന്നെയാണ്. അഭിനയത്തില്‍ സജീവമല്ലെങ്കിലും കാവ്യ തന്റെ സംരംഭമായ ലക്ഷ്യയുമായി നല്ല രീതിയില്‍ മുന്നോട്ട് പോകുന്നുണ്ട്. കഴിഞ്ഞ ദിവസം ലക്ഷ്യയുടെ മോഡലായി താരം ചിത്രങ്ങളും പങ്കുവെച്ചിരിക്കുന്നിരുന്നു. എന്നാല്‍ ചിത്രത്തിന് താഴ് വലിയ രീതിയിലുള്ള നെഗറ്റീവ് കമന്റുകളാണ് വരുന്നത്.
കാവ്യയുടെ സൗന്ദര്യം പോയെന്നും പ്രായമായെന്നുമൊക്കെയാണ് ചിലരുടെ കുറ്റപ്പെടുത്തല്‍. മഞ്ജു വാര്യരെന്നാ വിചാരം, നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെടുത്തിയുള്ള കമന്റുകളും ഉണ്ട്. ഇങ്ങനെ പോകുന്നു കമന്റുകള്‍.
![](https://screenima.com/wp-content/uploads/2021/12/ScreenimaLogoPNG-3.png)