latest news
ബ്ലാക്കില്‍ എലഗന്റ് ലുക്കുമായി ശ്രുതി രാമചന്ദ്രന്‍
Published on
ബ്ലാക്ക് ഔട്ട്ഫിറ്റില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി രാമചന്ദ്രന്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

സണ്‍ഡേ ഹോളിഡേ എന്ന സിനിമയിലെ സിതാര എന്ന കഥാപാത്രത്തെ സിനിമ കണ്ടവര്‍ക്ക് ആര്‍ക്കും അത്ര പെട്ടെന്ന് മറക്കാന്‍ സാധിക്കില്ല. ആ കഥാപാത്രത്തിന്റെ ഒരു നോട്ടമാണ് ശ്രുതി രാമചന്ദ്രന്‍ ഏറെ പോപ്പുലറാക്കിയത്.

പ്രേതം സിനിമയിലെ പ്രേതമായി വന്നും ശ്രുതി പ്രേക്ഷകരുടെ മനസ്സ് കീഴടക്കി. ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ ഞാന്‍ എന്ന സിനിമയിലും മികച്ച കഥാപാത്രത്തെയാണ് ശ്രുതി അവതരിപ്പിച്ചത്.
