latest news
വസ്ത്രധാരണത്തിന്റെ പേരില്‍ അമല പോളിന് രൂക്ഷ വിമര്‍ശനം
മലയാളക്കരയില്‍ നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ് അമല പോള്‍. തമിഴിലും തെലുങ്കിലുമെല്ലാം തിളങ്ങിയ താരം മുന്‍നിര നായക കഥാപാത്രങ്ങള്‍ക്കപ്പം സ്ക്രീന്‍ സ്പെയ്സ് പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
സിനിമിയിലെന്നതുപോലെ തന്നെ അമലയുടെ വ്യക്തി ജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. പ്രണയവും വിവാഹവും വേര്‍പിരിയലുമെല്ലാം പാപ്പരാസികള്‍ ആഘോഷമാക്കുകയും ചെയ്തതാണ്. ഇത് സാധാരണക്കാര്‍ക്കിടയിലും പല ഊഹോപോഹങ്ങള്‍ക്കും കാരണമായിരുന്നു.
വിവാഹ വാര്‍ഷിക ദിനത്തില്‍ ധരിച്ച വസ്ത്രത്തിന്റെ പേരിലാണ് താരം രൂക്ഷ വിമര്‍ശനം നേരിടേണ്ടി വന്നത്. വെഡ്ഡിങ് ആനിവേഴ്സറി എന്ന് പറയുന്നത് ഇങ്ങനെ മാറും കാണിച്ച് ഫോട്ടോഷേൂട്ട് നടത്തുന്നതാണോ? മര്യാദയ്ക്ക് വസ്ത്രം ധരിച്ചു വന്നെങ്കില്‍ കൊള്ളാമായിരുന്നു. ആരെങ്കിലും ശ്രദ്ധിച്ചോ അമല പോള്‍ രണ്ടാമതും ഗര്‍ഭിണിയാണ്, വയര്‍ കണ്ടോ… എന്നിങ്ങനെ നീളുകയാണ് കമന്റുകള്‍.