Categories: latest news

വിവാഹമോചന വാര്‍ത്ത വസ്തുതാവിരുദ്ധം; വേദിയില്‍ ഒരുമിച്ചെത്തി ഐശ്വര്യയും അഭിഷേകും

ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വേര്‍പിരിയാന്‍ പോകുന്നതായി കഴിഞ്ഞ കുറച്ചു നാളുകളായി വാര്‍ത്തകള്‍ വന്നിരുന്നു. ഏതാണ്ട് ആറുമാസമായി ഗോസിപ്പ് കോളങ്ങളില്‍ സ്ഥിരമായി ഇവരുടെ വിവാഹമോചന വാര്‍ത്തകള്‍ ഇടം പിടിക്കാറുണ്ട്.. കൂടാതെ ഇവരുടെ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും തന്നെ ഇവര്‍ വിവാഹമോചിതരാകാന്‍ പോകുന്നതായുള്ള സൂചനകള്‍ നല്‍കിയിരുന്നു.

എന്നാല്‍ ഈ വാര്‍ത്തകള്‍ എല്ലാം വസ്തുതാ വിരുദ്ധമാണ് എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. കഴിഞ്ഞദിവസം ബോളിവുഡിനെ ഞെട്ടിച്ച് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും ഒരു പൊതുവേദിയില്‍ ഒന്നിച്ച് പങ്കെടുത്തിരുന്നു.

മുംബൈയിലെ ഒരു ആഡംബര വിവാഹാഘോഷത്തിലാണ് രണ്ടുപേരും ഒരുമിച്ച് എത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിക്കുന്നുണ്ട്.. അതിഥികള്‍ക്കൊപ്പം ബച്ചന്‍ ദമ്പതികള്‍ വളരെ മനോഹരമായി പോസ്സ് ചെയ്ത ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ ഇവര്‍ രണ്ടുപേരും മാത്രമുള്ള ചിത്രങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. ഐശ്വര്യ റായി അഭിഷേകം കറുപ്പും ഗോള്‍ഡന്‍ കളര്‍ ലൈനിങ്ങുമുള്ള വേഷങ്ങളാണ് ധരിച്ചിരിക്കുന്നത്.

ജോയൽ മാത്യൂസ്

Recent Posts

അടിപൊളി ചിത്രങ്ങളുമായി അഹാന

അടിപൊളി ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന.…

1 hour ago

സാരിയില്‍ മനോഹരിയായി കീര്‍ത്തി സുരേഷ്

സാരിയില്‍ ാരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്.…

1 hour ago

മഞ്ഞില്‍പൊതിഞ്ഞ് ഇഷാനി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി കൃഷ്ണ.…

2 hours ago

ബ്ലാക്കില്‍ അടിപൊളിയായി അനുപമ

ബ്ലാക്ക് ഔട്ട്ഫിറ്റില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ…

2 hours ago

സ്‌റ്റൈലിഷ് ലുക്കുമായി പ്രിയാമണി

സ്റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി.…

2 hours ago

ചിരിയഴകുമായി നവ്യ നായര്‍

ആരാധകര്‍ക്കായി ചിരിച്ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago