Categories: latest news

ആരാധകര്‍ക്ക് മുന്നില്‍ പുത്തന്‍ ലുക്കുമായി പ്രിയങ്ക ചോപ്ര

വലിയ മേക്കോവര്‍ നടത്തി ആരാധകര്‍ക്ക് മുന്നില്‍ പുത്തന്‍ ലുക്കില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് പ്രിയങ്ക ചോപ്ര. താരം നന്നായി മെലിഞ്ഞിട്ടുണ്ട്. ഇതോടൊപ്പം മുഖത്തെ ഷേപ്പിലും മാറ്റങ്ങള്‍ വന്നിട്ടുണ്ട് എന്നാണ് ആരാധകര്‍ കണ്ടെത്തിയിരിക്കുന്നത്.

പ്രിയങ്ക ചോപ്ര ആള് വല്ലാതെ മാറിപ്പോയെന്നാണ് പല ആരാധകരും പറയുന്നത്. കൂടാതെ താരത്തിന് എന്തെങ്കിലും അസുഖം ബാധിച്ചോ അല്ലെങ്കില്‍ എന്തെങ്കിലും സര്‍ജറി ചെയ്‌തോ എന്ന് ഉള്‍പ്പെടെയുള്ള ചോദ്യങ്ങള്‍ പലരും ഉന്നയിക്കുന്നുണ്ട്.

ബോളിവുഡില്‍ നിന്ന് ഹോളിവുഡില്‍ ചേക്കേറിയിരിക്കുകയാണ് നടി ഇപ്പോള്‍. ‘ഹെഡ്‌സ് ഓഫ് സ്റ്റേറ്റ്’, ‘ദ് ബ്ലഫ്’ തുടങ്ങി ഒട്ടേറെ സിനിമകളുമായി ഹോളിവുഡില്‍ തിരക്കിലാണ് നടിയിപ്പോള്‍.

ഹോളിവുഡ് സ്‌റ്റൈലിന്റെ സ്വാധീനം പ്രിയങ്കയുടെ ഔട്ട്ഫിറ്റ് തിരഞ്ഞെടുപ്പിലും മേക്കപ്പിലും കാണാന്‍ സാധിക്കുന്നുണ്ട്. കൂടുതലും ഷിമ്മറിംഗ് ആയിട്ടുള്ള സിംപിള്‍ കൗച്ചര്‍ കളക്ഷനുകളും, നാച്വറല്‍ ലുക്ക് കിട്ടുന്ന മേക്കപ്പുമാണ് താരമിപ്പോള്‍ തിരഞ്ഞെടുക്കാറുള്ളത്.

ജോയൽ മാത്യൂസ്

Recent Posts

ക്യൂട്ട് ഗേളായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

5 days ago

അതിസുന്ദരിയായി വീണ നന്ദകുമാര്‍

പുതിയ ചിത്രത്തില്‍ ഏറെ മനോഹരിയായി വീണ നന്ദകുമാര്‍.…

5 days ago

മമ്മൂട്ടി-ഖാലിദ് റഹ്‌മാൻ ചിത്രം; ടൈറ്റിൽ ഇന്ന്

മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന…

6 days ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

6 days ago

ഗ്ലാമറസ് പോസുമായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

6 days ago

അതിസുന്ദരിയായി മഞ്ജു വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജു വാര്യര്‍.…

6 days ago